ഊക്കന്‍ കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടത്തി
എടക്കുളം ഊക്കന്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ മേരിമാതാ സെമിനാരി പ്രഫസര്‍ റവ.ഡോ. വര്‍ഗീസ് ഊക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.
എടക്കുളം: ഊക്കന്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ മേരിമാതാ സെമിനാരി പ്രഫസര്‍ റവ.ഡോ. വര്‍ഗീസ് ഊക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. മാത്യു പോള്‍ അധ്യക്ഷത വഹിച്ചു. ഡോ. സി.ജെ. ഉണ്ണി കുടുംബയോഗത്തിന്റെ ഡയറക്ടറി രക്ഷാധികാരി യു.ഡി. ജോസിന് കൈമാറി പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെയും ഭവനനിര്‍മാണ പദ്ധതിയുടെയും ഫണ്ട് പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഏറ്റുവാങ്ങി. സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോണ്സണ് മാനാടന്‍, ഡോ. സിസ്റ്റര്‍ കാരുണ്യ, ജനറല്‍ കണ്‍വീനര്‍ ജിയോ പോള്‍, ഡേവിസ് ഊക്കന്‍, സെക്രട്ടറി പ്രവീണ്‍ ഡേവിസ്, ട്രഷറര്‍ മാത്യു ജോസ്, ഡോ. പ്രവീണ്‍ ജോസ്, ഒ.ജെ. തോമസ്, ലിന്റോ ബേബി, ജോസഫ് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന; 144 ബസുകള്‍ പാസ്, തോറ്റത് 33
എന്‍ജിഒ അസോസിയേഷന് ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം നടത്തി
നാടിന് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടന് എം എല്‍ എ യുടെ പര്യടനം
ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍