തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നല്‍കിയതിന് തോമസ് ഉണ്ണിയാടന് എംഎല്‍എ പുല്ലൂര്‍ ഊരകം പരിസരത്ത് വോട്ടര്‍മാരെ കണ്ട് നന്ദി പറയുന്നു.
ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു. കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശേരി, മുരിയാട്, ടൗണ്‍ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഠാണാവില്‍ സമാപിച്ചു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റുമാരായ പി.കെ. ഭാസി, സാജു പാറേക്കാടന്‍, സി.എസ്. അബ്ദുല്‍ ഹഖ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, റോക്കി ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പ്രവേശനോത്സവത്തിനു ആവേശോജ്ജ്വലമായ തുടക്കം
പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനോത്സവം ഹൃദ്യമായി; ഇരട്ടക്കുട്ടികളുടെ വരവും ശ്രദ്ധേയമായി
നാടന്‍ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണയില്‍ പ്രവേശനോത്സവം