നാടന്‍ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണയില്‍ പ്രവേശനോത്സവം
മുരിയാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ തുടങ്ങിയവര്‍ സമീപം.
ആനന്ദപുരം: മുരിയാട് പഞ്ചായത്ത്തല പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, പ്രധാനധ്യാപകന് അനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനിത മുരളി, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. അജീഷ്, എ.എം. ജോണ്സന്, ഷീജ മോഹനന്, എന്‍.ആര്. ഷൈജു, എ.എസ്. സുനില്‍കുമാര്‍, കെ.യു. വിജയന്, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ സുഭാഷ്, ബിആര്‍സി പ്രതിനിധി വി.ബി. ജിജി, പിടിഎ വൈസ് പ്രസിഡന്റ് ധന്യ ബിജു, സ്റ്റാഫ് പ്രതിനിധി ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം