ലോക പരിസ്ഥിതി; ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.സി. വര്‍ഗീസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ വിവിധ ഏരിയകളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മാഗി വിന്‍സന്റ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം.ജി. ശിവദാസ് സ്വാഗതമാശംസിച്ചു. ആശുപത്രി ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പരിസ്ഥിതി ദിനാചരണം: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം സെമിനാര്‍ നടത്തി
അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതീക്ഷാഭവനിൽ പരിസ്ഥിതി ദിനാചരണം നടത്തി
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി