അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രധാനധ്യാപിക എന്‍.എസ്. രജനിശ്രീ വൃക്ഷതൈ നടുന്നു.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എന്‍.എസ്. രജനി ശ്രീ, മാനേജ്മെന്റ് പ്രതിനിധി കെ.കെ. കൃഷ്ണന് നമ്പൂതിരി, അധ്യാപിക രമ കെ. മേനോന് എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതിദിന പ്രതിജ്ഞ, സന്ദേശം, ഫ്ലാഷ് മോബ്, വൃക്ഷതൈ നടല്‍ എന്നിവ നടന്നു. വൃക്ഷതൈ നടല്‍ പ്രധാനധ്യാപിക എന്‍.എസ്. രജനി ശ്രീ നിര്‍വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സമസ്ത കേരള വാരിയര്‍ സമാജം 48 ാം സംസ്ഥാന സമ്മേളനം സമാപിച്ചു
ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി