വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റ് പ്രശസ്ത സോപാന സംഗീതജ്ഞയായ ആശ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രശസ്ത സോപാന സംഗീതജ്ഞയായ ആശ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി, പിടിഎ പ്രസിഡന്റ് സി.എല്‍. ജോയ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
2026 ലെ ടി.എന്‍. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്
ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ഹൃദയ പാലിയേറ്റീവ് കെയര്‍ ഒമ്പതാം വാര്‍ഷികവും മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവര്ഷികവും
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026