ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച പിടിഎ ജനറല്‍ ബോഡി യോഗം മുന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍ ഇരിങ്ങാലക്കുടയില്‍ പിടിഎ ജനറല്‍ ബോഡി യോഗം നടത്തി. മുന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെയ്ഫിന് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനധ്യാപിക സിസ്റ്റര്‍ സുദീപ വിശദീകരിച്ചു. സിസ്റ്റര്‍ ജോസഫിന് സ്വാഗതവും ലക്ഷ്മി കൃഷ്ണന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
2026 ലെ ടി.എന്‍. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ഹൃദയ പാലിയേറ്റീവ് കെയര്‍ ഒമ്പതാം വാര്‍ഷികവും മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവര്ഷികവും
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി