ദീപിക നമ്മുടെ ഭാഷാപദ്ധതി മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍
മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം രൂപത വികാരി ജനറാളും ഡിഎഫ്സി രൂപത ഡയറക്ടറുമായ മോണ്‍. വില്‍സണ്‍ ഈരത്തറ ദീപിക ദിനപത്രത്തിന്റെ കോപ്പി വിദ്യാര്‍ഥി പ്രതിനിധി കെ.എസ്. ശ്രീദേവിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം രൂപത വികാരി ജനറാളും ഡിഎഫ്സി രൂപത ഡയറക്ടറുമായ മോണ്‍. വില്‍സണ്‍ ഈരത്തറ ദീപിക ദിനപത്രത്തിന്റെ കോപ്പി വിദ്യാര്‍ഥി പ്രതിനിധി കെ.എസ്. ശ്രീദേവിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കന്നു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന, കരുവന്നൂര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ ജോജോ ജോയ്, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, അധ്യാപകരായ ടി.ജെ. ജാന്‍സി, എം. ജിജി വര്‍ഗീസ്, മിന്ന ജോസ് എന്നിവര്‍ സമീപം. ഫെഡറല്‍ ബാങ്ക് കരുവന്നൂര്‍ ബ്രാഞ്ചാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി