ഗവ. ബോയ്സ് സ്കൂളില്‍ എംഎല്‍എ എക്സലന്‍സി അവാര്‍ഡ് വിതരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളില്‍ സംഘടിപ്പിച്ച എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണ ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗവ. ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നല്കുന്ന എംഎല്‍എ എക്സലന്‍സി പുരസ്കാരം സമ്മാനിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന്, പ്രിന്‍സിപ്പല്‍ എം.കെ. മുരളി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സൂരജ് ശങ്കര്‍, പ്രധാനധ്യാപിക പി.എം. വിജി, പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, മിനി മോഹന്‍ദാസ്, സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്