തവനിഷിന്റെ തണല്‍ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികള്‍ക്കായ് ബിആര്‍സിയിലേക്ക് പഠനോപകരണങ്ങള്‍ കൈമാറി
തവനിഷിന്റെ തണല്‍ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഭിന്നശേഷി കുട്ടികള്‍ക്ക് നല്കുന്ന പഠനോപകരണങ്ങള്‍ ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫില്‍ നിന്ന് ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ സത്യപാലന് മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി ഇരിങ്ങാലക്കുട ബിആര്‍സിയിലേക്ക് പഠനോപകരണങ്ങള്‍ കൈമാറി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫില്‍ നിന്ന് ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ സത്യപാലന് മാസ്റ്റര്‍ ഏറ്റുവാങ്ങി. സിആര്‍സിസി കോ ഓര്‍ഡിനേറ്റര്‍മാരായ ജെന്നി ആന്റണി, സി.ഡി. ഡോളി, വിഷ്ണു നാരായണ്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ കീര്‍ത്തന കമലന്, ലിന് ജെയിംസ്, ആര്. സുജാത എന്നിവര്‍ സംസാരിച്ചു. തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. മുവിഷ് മുരളി, അസി. പ്രഫ. പ്രിയ ബാലകൃഷ്ണന്, അസി. പ്രഫ. കെ.എം. നസീറ, ഡോ. വിഷ്ണു മോഹന്‍, അസി. പ്രഫ. നിമിത മാത്യു, അസി. പ്രഫ. അലീന, അസി. പ്രഫ. ആദര്‍ശ്, അസി. പ്രഫ. ഐശ്വര്യ പുരുഷോത്തമന്, തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ് നിമിഷ, സ്റ്റുഡന്റ് സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വളണ്ടിയേഴ്സും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്