വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനറല്‍ബോഡി യോഗം ഐപിഎസിഎം ടിഎഫ്ഒ കമ്മിറ്റിയംഗം വൈസ്മെന്‍ പില്‍സണ്‍ ലൂയിസ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഇരിങ്ങാലക്കുട വ്യാപാര ഭവന് ഹാളില്‍ കൂടിയ ജനറല്‍ബോഡി യോഗത്തില്‍ വച്ച് ഐപിഎസിഎം ടിഎഫ്ഒ കമ്മിറ്റിയംഗം വൈസ്മെന്‍ പില്‍സണ്‍ ലൂയിസ് ഉദ്ഘാടനവും ഇന്‍സ്റ്റലേഷനും നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് വൈസ് മെന്‍ വി.പി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2026 27 വര്‍ഷത്തെ പ്രസിഡന്റ് ആയി ഡേവിസ് ചക്കാലക്കല്‍, സെക്രട്ടറി വി.പി. അജിത് കുമാര്‍, ട്രഷറര്‍ രതീഷ് സി. മേനോന് എന്നിവരെ തെരഞ്ഞെടുത്തു. റോബി ചുക്കിരിയാന്‍, വി.കെ. അരുണ്‍, ജോര്‍ജ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. റാഫി ആന്‍ഡ്രൂസ് സ്വാഗതവും ജോയ് മുരിങ്ങത്തുപറമ്പില്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി