സ്നേഹസ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കുതിരത്തടം സെന്റ് ജോണ്‍സ് ചര്‍ച്ചിലെ ലിറ്റില്‍ ഫഌര്‍ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്നേഹസ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് വികാരി ഫാ. ജീസ് പാക്രത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കുതിരത്തടം സെന്റ് ജോണ്‍സ് ചര്‍ച്ചിലെ ലിറ്റില്‍ ഫഌര്‍ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്നേഹസ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ. ജീസ് പാക്രത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാനംകുടം സാബുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സെറീന ജേക്കബ് പുല്ലൂക്കര അധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി ഡിംപിള്‍ റീഷന്‍, ഇടവക കേന്ദ്രസമിതി പ്രസിഡന്റ് ഡേവിസ് മുണ്ടയ്ക്കല്‍, ശാന്തി പാലിയേറ്റീവ് ഹോസ്പിറ്റല്‍ ക്യാമ്പ് ഓഫീസര്‍ ജോസ് തൊമ്മാന എന്നിവര്‍ സംസാരിച്ചു. കാനംകുടം കൊച്ചുദേവസി സാബു സ്വാഗതവും ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ കാനംകുടം ജോ വര്‍ഗീസ് ഡെന്നി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു