കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണഓണവിപണിയുടെ മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം തൃശൂര്‍ ജോ. രജിസ്ട്രാര്‍ ജനറല്‍ പി. രാമചന്ദ്രന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഓണത്തോടനുബന്ധിച്ച് സഹകരണ ഓണവിപണിയുടെ മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം തൃശൂര്‍ ജോ.രജിസ്ട്രാര്‍ ജനറല്‍ പി. രാമചന്ദ്രന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷതവഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് തൃശൂര്‍ റീജിയണല്‍ മാനേജര്‍ വി.കെ. സത്യന് മുഖ്യാതിഥിയായി. ബാങ്ക് ഡയറക്ടര്‍മാരായ എം.ജെ. റാഫി, ഇ.എല്‍. ജോസ്, രാജന് കുരുംബേപറമ്പില്, കെ.ബി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, പി.എ. മുഹമ്മദ് ഇക്ബാല്‍, മധുജ ഹരിദാസ്, സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍