അധ്യാപക അവാര്‍ഡ് ജേതാവ് ജെനില്‍ ജോണിന് ഇടവകയുടെ ആദരം
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജെനില്‍ ജോണിന് കത്തീഡ്രല്‍ ഇടവക നല്കിയ സ്നേഹാദരത്തില്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പൊന്നാടയണിയിക്കുന്നു.
ഇരിങ്ങാലക്കുട: അധ്യാപക അവാര്‍ഡ് ജേതാവ് ജെനില്‍ ജോണിനെ കത്തീഡ്രല്‍ ഇടവക അനുമോദിച്ചു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പൊന്നാടയണിയിച്ചു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി പോള്‍ കിഴക്കേപീടിക, കേന്ദ്രസമിതി സെക്രട്ടറി ജൂലി ലിംസണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി