വാരിയര്‍ സമാജം സമാദരണം നടത്തി
വാരിയര്‍ സമാജം ജില്ലാതല സമാദരണം സമാജം സംസ്ഥാന ട്രഷറര്‍ കെ. ഉണ്ണികൃഷ്ണ വാരിയര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള 23 സമുദായംഗങ്ങളെ ആദരിച്ചു. കലാമണ്ഡലം ഹരിനാരായണന്, ഡോ. മുരളീധര വാര്യര്‍, കെ. നരേന്ദ്ര വാര്യര്‍, കെ. രാജഗോപാലന്‍, എ.വി. രുദ്ര വാരിയര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സമാജം സംസ്ഥാന ട്രഷറര്‍ കെ. ഉണ്ണികൃഷ്ണ വാരിയര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ഗിരീശന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി. സതീശന്, സി. ചന്ദ്രശേഖരന്, എ.സി. സുരേഷ്, പി.വി. ശങ്കരന്‍കുട്ടി വാര്യര്‍, ദുര്‍ഗ ശ്രീകുമാര്‍, വി.വി. ശ്രീല, കലാമണ്ഡലം ഈശ്വരനുണ്ണി, ചൊവ്വല്ലൂര്‍ മോഹന വാര്യര്‍, എന്‍.വി. അച്ചുതന് കുട്ടി, ഡോ. എ.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍