Wed. Oct 5th, 2022

സാഹിത്യം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ ആണ് ഈ ഗവേഷണ പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ഇ.എം. അനീഷ്, എംജി സര്‍വകലാശാലയിലെ ഡോ. ഷാരല്‍... Read More
ഇരിങ്ങാലക്കുട: ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിനോട് അനുബന്ധിച്ച് നല്‍കിവരാറുള്ള 13 ാമത് പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡിന് പ്രസിദ്ധ പഞ്ചവാദ്യ മദ്ദള വിദ്വാന്‍ ചോറ്റാനിക്കര സുരേന്ദ്രന്‍മാരാര്‍ അര്‍ഹനായി. 50വര്‍ഷമായി പഞ്ചവാദ്യരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം... Read More
പുല്ലൂര്‍: നാടകരാവ് സ്വാഗത സംഘം ഓഫീസ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. വിന്‍സെന്റ് പാറശേരി, എ.സി. സുരേഷ് വാരിയര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ... Read More
ഇരിങ്ങാലക്കുട: നാദോപാസനയും കൂടല്‍മാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ നടയില്‍ നടക്കുന്ന സംഗീതോത്സവം പാലക്കാട് ടി.ആര്‍. രാജാമണി ഉദ്ഘാടനം ചെയ്തു. ഹരിതം മുരളി അധ്യക്ഷനായിരുന്നു. വി.... Read More
എടക്കുളം: ഇരിങ്ങാലക്കുട രൂപതയിലെ എടക്കുളം ഇടവക അംഗമായ ഊക്കന്‍ പുന്നാംപറമ്പില്‍ പൊറിഞ്ചു മകന്‍ ജോസ് പുന്നാംപറമ്പിലിന് രവീന്ദ്രനാഥടാഗോര്‍ പുരസ്‌കാരം ലഭിച്ചു. ജര്‍മ്മനിയിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം ഇന്ത്യന്‍ സാഹിത്യവും കലയും... Read More
ഇരിങ്ങാലക്കുട: തൃശൂര്‍ സര്‍ഗസാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി സ്മാരക പുരസ്‌കാരം കൃഷ്ണകുമാര്‍ മാപ്രാണം രചിച്ച ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങള്‍ എന്ന കൃതിക്ക് ലഭിച്ചു. 15001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.... Read More
ഇരിങ്ങാലക്കുട: പള്ളിപ്പുറം ഗോപാലന്‍ നായര്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് കലാനിലയം ഗോപാലകൃഷ്ണന്‍ അര്‍ഹനായി. കോട്ടയം മാങ്ങാനം സ്വദേശിയായ ഗോപാലകൃഷ്ണന്‍ കഥകളിയിലെ സ്ത്രീവേഷങ്ങളില്‍ പ്രഥമസ്ഥാനം വഹിച്ചുവരുന്നയാളാണ്. 15,001 രൂപയും ഉപഹാരവും ഓണപ്പുടവയുമാണ്... Read More
ഇരിങ്ങാലക്കുട: ദീര്‍ഘകാലം ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റായിരുന്ന എ. അഗ്നിശര്‍മ്മന്‍ നമ്പൂതിരിയെ അനുസ്മരിച്ച് വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കഥകളി ക്ലബ് ശാന്തം നടനവേദിയില്‍ വച്ച് അനുസ്മരണ സമ്മേളനം... Read More
ഇരിങ്ങാലക്കുട: ദയ എഴുതിയ ദയറ എന്ന നോവല്‍ സാഹിത്യകാരന്‍ സുരേന്ദ്രന്‍ മങ്ങാട്ടിനു നല്കി പ്രഫ. സാവിത്രി ലക്ഷ്മണന്‍ പ്രകാശിപ്പിച്ചു. കവി ബക്കര്‍ മേത്തല അധ്യക്ഷത വഹിച്ച ചടങ്ങ് ഫാ. ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം... Read More
ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ യുവജനോത്സവം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലയ, നിമ്മി ജോണ്‍... Read More

Recent Posts