ആളൂര്‍: നിര്‍ദ്ധനന്റെ നിലവിളി ഉയരുന്ന ധര്‍മ്മാശുപത്രികള്‍ സര്‍ക്കാര്‍ കാണാതെ പോകരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. തൃശൂര്‍ ജില്ലാതല നേതൃയോഗം ആളൂരില്‍... Read More
Day: March 1, 2023
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി തരിശു ഭൂമിയായി കിടന്നിരുന്ന നാലര ഏക്കര്‍ സ്ഥലത്ത് സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ വിത്തു വിതച്ച് കൃഷിയിറക്കിയ വിളവെടുപ്പ് ഉത്സവം പാടവരമ്പിലിറങ്ങി കനകമണി... Read More
കോണത്തുക്കുന്ന്: നെടുമ്പുഴ ഗവണ്‍മെന്റ് വനിതാ പോളിടെക്നിക്ക് കോളജിലെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പോളിടെക്നിക്ക്, കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് ഇന്‍ഡര്‍ നാഷണല്‍, ബുസ്താനിയ ബോര്‍ഡിംഗ് ഹോം എന്നിവരുടെ... Read More
നടവരമ്പ്: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കഴകസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.... Read More
കല്ലേറ്റുംകര: കല്ലേറ്റുംകര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകരയിലെ കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കും ബിവിഎംഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ ക്യാമ്പ്... Read More
പടിയൂര്‍: സബര്‍മതി സാംസ്‌കാരിക വേദിയും തൃശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ പടിയൂര്‍ സബര്‍മതി സാംസ്‌കാരിക വേദി നേത്ര രോഗ തിമിര നിര്‍ണയ... Read More
ഇരിങ്ങാലക്കുട: ശതാബ്ധിയുടെ നിറവില്‍ നില്‍ക്കുന്ന ലിറ്റില്‍ ഫ്ളവര്‍ എല്‍പി വിദ്യാലയത്തില്‍ അമ്മമാര്‍ക്ക് ഒരു കൈത്താങ്ങ് കര്‍മ്മപദ്ധതിയുടെ ഭാഗമായി പത്ത് തയ്യല്‍ മെഷീന്‍ വിതരണവും രണ്ടാംഘട്ട... Read More
ഇരിങ്ങാലക്കുട നഗരസഭ റണേഴ്സ് അപ്പ് (രണ്ടാം സ്ഥാനം) ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച ബാലസഭ പെണ്‍കുട്ടികള്‍ക്കായുള്ള ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട... Read More
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം സുജിത ശേഖരന്‍ (പ്രോഗ്രാം ഓപ്പറേഷന്‍ മാനേജര്‍, യുഎന്‍ഡിപി, ഇറാഖ്) ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.... Read More
പുല്ലൂര്‍: എസ്എന്‍ബിഎസ് സമാജം സ്‌കൂളിന്റെ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും അധ്യാപക രക്ഷാകര്‍തൃ ദിനം എന്നിവ വൈവിധ്യമാര്‍ന്ന പരിപാടികളോട് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി... Read More