11-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിനു തുടക്കമായി
ഇരിങ്ങാലക്കുട: 11-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സസവത്തിനു തുടക്കമായി. നാളെ വരെ കൂടല്‍മാണിക്യം ക്ഷേത്രഗോപുരനടയില്‍ അരങ്ങേറുന്ന മഹോത്സവം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് മുഖ്യാതിഥിയായിരുന്നു. കാലടി കൃഷ്ണയ്യര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പല്ലാവൂര്‍ സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി അജയ്മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചോറ്റാനിക്കര വിജയന് മാരാരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥിക്ക് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം
കവിതാസമാഹാരം ഇവിടം പ്രകാശനം ചെയ്തു
ഖേലോ ഇന്ത്യയില്‍ മിന്നിതിളങ്ങി ക്രൈസ്റ്റ് കോളജ്