തദ്ദേശപ്പോരില്‍ അങ്കത്തിനൊരുങ്ങി ദമ്പതികള്‍
കാട്ടൂര്‍: തദ്ദേശ തെരഞ്ഞടുപ്പില്‍ ദമ്പതിമാര്‍ മത്സരരംഗത്ത്. കാട്ടൂര്‍ പഞ്ചായത്തിലെ മുനയം 15 ാം വാര്‍ഡിലാണ് കെ.കെ. ഷെറിന് മത്സരിക്കുന്നത്. ഇതേ വാര്‍ഡില്‍ 2015 ലും ഷെറിന് മത്സരിച്ചിട്ടുണ്ട്. ഡ്രൈവറായി ജോലിചെയ്യുന്ന ഷെറിന് ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സമീപത്തെ കാട്ടൂര്‍ ബസാര്‍ 12ാം വാര്‍ഡിലാണ് ഭാര്യ രശ്്മി മത്സരിക്കുന്നത്. വീട്ടമ്മയായ രശ്മി ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്.

സ്ഥാര്നാഥിയുടെ വീടിനു നേരെ കല്ലേറ്, പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 210847 വോട്ടര്‍മാര്‍, 98099 പുരുഷന്മാര് 112747 സ്ത്രീകള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്