മുരിയാട് പഞ്ചായത്ത് 12 ാം വാര്‍ഡ് പൂക്കള മത്സരം നടത്തി
മുരിയാട: പഞ്ചായത്ത് 12 ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാലാം ദിവസം പൂക്കള മത്സരം ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന് എസ്ഐ എന്‍.എ. വിനയ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ വ്യവസായി പോള്‍ ജോസ് തളിയത്ത് മുഖ്യാതിഥിയായിരിന്നു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കണ്‍വീനര്‍ രാഗി സനീഷ്, പ്രോഗ്രാം കണ്‍വീനര്‍മാരായ റിജി റോയ്, സിന്ധു രാജന്, സെനു രവി, ജയ സുബ്രമണ്യന്‍, ബിനി ഷാജു, രജിത സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.

മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്