മുന്‍ നഗരസഭാ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായ കെ. വേണുഗോപാലിന് കോണ്‍ഗ്രസ് ആദരവ് നല്കി
ഇരിങ്ങാലക്കുട: ആറരപതിറ്റാണ്ട് പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ മുന്‍ നഗരസഭാ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായ കെ. വേണുഗോപാലിന് കോണ്‍ഗ്രസ് ആദരവ് നല്കി. ആദരസദസ് ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉപഹാരസമര്‍പ്പണം നടത്തി. നഗരസഭാ ചെയര്പേഴേ്സണ് സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയര്മാന് എം.പി. ജാക്സന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ.കെ. ശോഭനന്, സതീഷ് വിമലന്, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവര്‍ സംസാരിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി