നവ കേരള സംവാദ സദസ്സ് സാംസ്കാരിക സമ്മേളനം
കേരള സര്‍ക്കാരിന്റെ നവ കേരള സദസിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് നവ കേരള സംവാദ സദസ്സ് സാംസ്കാരിക സമ്മേളനം കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ നവ കേരള സദസിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് നവ കേരള സംവാദ സദസ്സ് സാംസ്കാരിക സമ്മേളനം കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു സ്വാഗതം പറഞ്ഞു, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ജിതിന് രാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് മെമ്പര്‍ പ്രസന്ന അനില്‍കുമാര്‍ മെമ്പര്‍മാരായ ഷറഫുദ്ദീന് ടി.കെ. വര്ഷപ്രവീണ്, ഷീല സജീവന്, സെക്രട്ടറി റിഷി തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫഷണല്‍ നാടകങ്ങള്‍, കവിയരങ്ങ്, ഭരണഘടന വിജ്ഞാനോത്സവ പരിപാടികള്‍, കലാപരിപാടികള്‍, നാടന്‍ പാട്ടുകള്‍ എന്നിവ അരങ്ങേറും.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍