സെന്റ് മേരീസ് സ്കൂൾ വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് മേരിസ് വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് സ്കൂളിന്റെ വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ബാബു എം.പ്രസാദ് എന്‍ഡോവ്മെന്റ് വിതരണംചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരമ്പന്‍ വിരമിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും ഫോട്ടോ അനാഛാദനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഫെനി എബിന് സമ്മാനദാനം നിര്‍വഹിച്ചു. കത്തീഡ്രല്‍ അസി.വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി ജോണ്‍ കണ്ടംകുളത്തി, പിടിഎ പ്രസിഡന്റ് മെഡ്ലി റോയ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആന്‍സണ്‍ ഡൊമിനിക്ക്, മിന്‍സി തോമസ്, ജിയോ പോള്‍, കെ.പി. ലിറ്റി, സോന ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി