നടനകൈരളിയില്‍ ടി.എം. കൃഷ്ണയുടെ കച്ചേരി
ടി.എം. കൃഷ്ണ
ഇരിങ്ങാലക്കുട: പ്രശസ്ത സംഗീതഞ്ജന്‍ ടി.എം. കൃഷ്ണ ഇരിങ്ങാലക്കുട നടന കൈരളിയില്‍ സംഘടിപ്പിക്കുന്ന അരങ്ങുണര്‍ത്തല്‍ പരിപാടിയില്‍ ഇന്ന് വൈകീട്ട് 6.30 ന് പാടുന്നു. ഡോ. ആര്. ഹേമലത വയലിനിലും അശ്വിനി ശ്രീനിവാസന് മൃദംഗത്തിലും അകമ്പടി നല്‍കും. തുടര്‍ന്ന് 9.30ന് തിരുമറയൂര്‍ കുഞ്ഞന്മാരാര് സ്മാരക ഗുരുകുലം മുടിയേറ്റ് അവതരിപ്പിക്കും.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു