അവിട്ടത്തൂര്‍ സഹകരണ ബാങ്ക് ഡയമണ്ട് ജൂബിലി മന്ദിരം സമര്‍പ്പിച്ചു
അവിട്ടത്തൂര്‍ സഹകരണ ബാങ്കിന്റെ കടുപ്പശേരി ബ്രാഞ്ച് ഡയമണ്ട് ജൂബിലി മന്ദിരം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കടുപ്പശേരി: അവിട്ടത്തൂര്‍ സഹകരണ ബാങ്കിന്റെ കടുപ്പശേരി ബ്രാഞ്ച് ഡയമണ്ട് ജൂബിലി മന്ദിരം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ സി. ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് കുമാര്‍, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയലക്ഷ്മി വിനയചന്ദ്രന്, ടെസി ജോയ്, അഡ്വ. ശശികുമാര്‍ ഇടപ്പുഴ, പഞ്ചായത്ത് അംഗങ്ങളായ ഷീബ നാരായണന്, ലീന ഉണ്ണികൃഷ്ണന്, ബിബിന്‍ തുടിയത്ത് ശ്യം രാജ്, സി.ആര്. ബാങ്ക് വൈസ് പ്രസിഡന്റ് ധന്യ മനോജ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.പി. നീത, സ്റ്റാഫ് പ്രതിനിധി പി. ശ്രീരാമന് തുടങ്ങിയവര്‍ സംസാരിച്ചു.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം