വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള് ആഘോഷിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിലെ ഊട്ടുനേര്‍ച്ച ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് വെഞ്ചിരിക്കുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള് ആഘോഷിച്ചു. ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ് ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് നിര്‍വഹിച്ചു. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മാരായ പോള്‍ മരത്തംപിള്ളി, സോജന് കോക്കാട്ട്, സജി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ പോള്‍ തൊടുപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജോഷി കോക്കാട്ട്, ആന്റണി തണ്ട്യേക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്സണ് കോക്കാട്ട്, നെല്‍സണ്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി