വിദ്യാഭ്യാസ കലണ്ടര്‍ പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ടിഎ ധര്‍ണ നടത്തി
കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ്ണ നടത്തി. വിദ്യാഭ്യാസ കലണ്ടര്‍ പുന:ക്രമീകരിക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന് ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് കെ.ആര്. സത്യപാലന് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കെ. താജുദീന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി വിദ്യ കെ.എന്‍. സ്വാഗതവും ജ്യോതിഷ് നന്ദിയും രേഖപ്പെടുത്തി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി