ക്രൈസ്റ്റ് കോളജില്‍ ആണ്‍കുട്ടികള്‍ക്കായി കരാട്ടെ ക്ലാസ് ആരംഭിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളം, ഹിന്ദി, ഐക്യുഎസി എന്നീ ഡിപ്പാര്‍ട്മെന്റുകളുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ ക്ലാസില്‍ പങ്കെടുക്കുന്നവര്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളം, ഹിന്ദി, ഐക്യുഎസി എന്നീ ഡിപ്പാര്‍ട്മെന്റുകളുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായി കരാട്ടെ ക്ലാസ് ആരംഭിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേറ്റര്‍മാരായ ഫാ. ടെജി. കെ. തോമസ്, ഡോ. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജിജോ ജോണിയാണ് ക്ലാസുകള്‍ നയിക്കുന്നത്.

മഹാത്മാ പാര്‍ക്ക് നവീകരണത്തിന് തുടക്കം
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
ഷണ്മുഖം കനാലില്‍ പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടികയറി
കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനോടനുബന്ധിച്ച് കൊടിയേറ്റം