ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കേന്ദ്ര ബജറ്റ് അവലോകനം നടത്തി

സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം സംഘടിപ്പിച്ച കേന്ദ്രബജറ്റ് അവലോകന യോഗത്തിൽ ഡോ. ലിജി മാളിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം കേന്ദ്രബജറ്റ് അവലോകന യോഗം സംഘടിപ്പിച്ചു. തൃശൂര്‍ വിമല കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലിജി മാളിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പിജി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനീഷ, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി നിമിത എന്നിവര്‍ സംസാരിച്ചു.