മുകുന്ദപുരം പബ്ലിക് സ്കൂളില്‍ ഇന്വെസ്റ്റചര് സെറിമണി തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ഉദ്ഘാടനം ചെയ്തു
മുകുന്ദപുരം പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളുടെ ഇന്വെസ്റ്റചര് സെറിമണി തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളുടെ ഇന്വെസ്റ്റചര് സെറിമണി തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ ശ്രീഭദ്ര അശോക് കുമാര്‍, അസിസ്റ്റന്റ് ലീഡര്‍ എസ്ര ഗ്രേസ് മരിയ, സ്പോര്‍ട്സ് ക്യാപ്റ്റന്‍ എം.എസ്. അതുല്‍ കൃഷ്ണ, ആര്‍ട്സ് സെക്രട്ടറി ഏഞ്ചലിന ബിനോയ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, കായിക അധ്യാപകന് ജോസഫ് എന്നിവര്‍ സംസാരിച്ചു.

മഹാത്മാ പാര്‍ക്ക് നവീകരണത്തിന് തുടക്കം
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
ഷണ്മുഖം കനാലില്‍ പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടികയറി
കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനോടനുബന്ധിച്ച് കൊടിയേറ്റം