തുറവന്‍കാട് പുല്ലൂര്‍ റോഡില്‍ കോണ്‍ക്രീറ്റ് ബേം കാനയുടെ ഉദ്ഘാടനം നടത്തി
മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡ് തുറവന്‍കാട് പുല്ലൂര്‍ റോഡില്‍ കോണ്‍ക്രീറ്റ് ബേം കാനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് നിര്‍വഹിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡ് തുറവന്‍കാട് പുല്ലൂര്‍ റോഡില്‍ കോണ്‍ക്രീറ്റ് ബേം കാനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് നിര്‍വഹിച്ചു. വാര്‍ഡംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷീജ മോഹനന്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു വര്‍ക്കി എന്നിവര്‍ സംസാരിച്ചു. അറ്റകുറ്റപണികള്‍ക്കുള്ള ഗ്രാന്റ് 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ഐറിഷ് കാന നിര്‍മിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി