വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എസ്എന്‍ഡിപി നേതാവുമായ വി.ആര്. സുകുമാരന്റെ ഭവനത്തില്‍ എത്തിയ വെള്ളാപ്പള്ളി നടേശന് കുടുംബാംഗങ്ങളുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
ഇരിങ്ങാലക്കുട: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എസ്എന്‍ഡിപി നേതാവുമായ വി.ആര്. സുകുമാരന്റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തി വെള്ളാപ്പള്ളി നടേശന്. വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാലഘട്ടത്തിലെ
ഇരിങ്ങാലക്കുടയിലെ എസ്എന്‍ഡിപി ഭാരവാഹിയായിരുന്നു വി.ആര്. സുകുമാരന്‍. കുടുംബാംഗങ്ങളുമായി വിശേഷങ്ങള്‍ പങ്കുവച്ച് ഏ റെനേരം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. എസ്എന്‍ഡിപിയോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നനും ഒപ്പമുണ്ടായിരുന്നു
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി