സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നും നേട്ടം
സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ വിദ്യാര്‍ഥികളായ റയാന് ജോ. സിനിക്, നീരവ് കൃഷ്ണ, ഹരി കൃഷ്ണ, അശ്വിന് കെ. സജീവ് എന്നിവര്‍.
പുല്ലൂര്‍: ആറാമത് കേരള സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് 2026ല്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ച് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. അണ്ടര്‍ 13 വിഭാഗത്തില്‍ മത്സരിച്ച റയാന് ജോ. സിനിക് ഒന്നാം സ്ഥാനം നേടി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. അണ്ടര്‍ 12 വിഭാഗത്തില്‍ നീരവ് കൃഷ്ണ രണ്ടാം സ്ഥാനം നേടി വെള്ളിമെഡല്‍ സ്വന്തമാക്കി. അണ്ടര്‍ 10 വിഭാഗത്തില്‍ ഹരി കൃഷ്ണ ഒന്നാം സ്ഥാനം നേടി സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ അശ്വിന് കെ. സജീവ് രണ്ടാം സ്ഥാനം നേടി വെള്ളിമെഡല്‍ കരസ്ഥമാക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടതിരിഞ്ഞിയിലെ ന്യായവില തര്‍ക്കത്തിന് പരിഹാരം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അമ്മ വായനയും പുസ്തക വിതരണവും നടത്തി
ഇന്ന് ലോക പരിസ്ഥിതിദിനം…..