ഇരിങ്ങാലക്കുട ഉപജില്ല കായികമേള; യുപി കിഡ്സ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിന്
ഇരിങ്ങാലക്കുട ഉപജില്ല കായികമേളയില്‍ യുപി കിഡ്സ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സെന്റ് മേരീസ് എച്ച്എസ്എസ് ഇരിങ്ങാലക്കുട ടീം.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന വിദ്യഭ്യാസ ഉപജില്ലാ കിഡീസ് കായികമേളയില്‍ യുപി കിഡ്സ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂള്‍ നേടി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. എല്‍പി, യുപി വിദ്യാര്‍ഥികളാണ് കായികമേളയില്‍ പങ്കെടുത്തത്. സ്കൂള്‍ മാനേജര്‍ ഫാ. ഷിനോ കളപുരക്കല്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സൂപ്രണ്ട് പി.ജി. പ്രേംജി, വികസന സമിതി കണ്‍വീനര്‍ ഡോ.എ.വി. രാജേഷ്, ട്രഷറര്‍ ആന്റോ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍