എസഎന്‍ സ്കൂളില്‍ ‘എഴുത്തുപെട്ടി’ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: എസ്എന്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ച്, എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുപി വിദ്യാര്‍ഥികള്‍ക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു. കുട്ടികളില്‍ വായനാശീലം പരിപോഷിപ്പിക്കുകയും, ആസ്വാദനക്കുറിപ്പുകള്‍ ശേഖരിക്കുകയുമാണ് എഴുത്തുപെട്ടിയുടെ ലക്ഷ്യം. എസ്എന്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എം. അജിത എഴുത്തുപെട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളും, അധ്യാപകരും, ലൈബ്രറി കമ്മിറ്റിയംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ കാവുകളെക്കുറിച്ചുള്ള ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
പ്രധാന ആകര്‍ഷണമായി തോല് പാവക്കൂത്ത്; സെന്റ് ജോസഫ്സ് കോളജിലെ ദേശീയ സെമിനാര്‍ സമാപിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്‍ന്ററാക്ടീവ് ബോര്‍ഡ് ഉദ്ഘാടനം
ക്രൈസ്റ്റ് കോളജില്‍ അന്തരാഷ്ട്ര കോമേഴ്സ് സെമിനാര്‍
ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ ശാക്തീകരണം ദിശാബോധം പകര്‍ന്ന് ക്രൈസ്റ്റ് കോളജില്‍ നിന്ന് പിഎച്ച്ഡി തീസിസ്
ഇരിങ്ങാലക്കുട എഡ്യൂക്കേഷണല്‍ ഹബ്ബ് യാഥാര്ഥ്യകമാകുന്നു: മന്ത്രി ഡോ. ആര്. ബിന്ദു