ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
ഇരിങ്ങാലക്കുട: റോട്ടറി ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്റ്റിക് 3201 മേജര്‍ ഡോണര്‍ ചെല്ലരാഘവേന്ദ്രന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.പി. ഷാനവാസ്, മുരളി കുമാര്‍ മേനോന്, പോള്‍സണ്‍ മൈക്കിള്‍, രഞ്ജി ജോണ്‍ ചിറയത്ത്, അബ്ദുല്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു. റോട്ടറി ഭാരവാഹികളായി പ്രസിഡന്റ് രഞ്ജി ജോണ്‍ ചിറയത്ത്, സെക്രട്ടറി അബ്ദുല്‍ ഹക്കീം, ട്രഷറര്‍ റോയ് ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്തു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം