നഗരസഭ വാര്‍ഡ് 35 ല്‍ ഓണവിരുന്ന് 2022 ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 35ല്‍ ഓണവിരുന്ന് 2022 ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിഷ ജോബി മുഖ്യാതിഥിയായിരുന്നു. മുന്‍ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡ്, മുന്‍ കൗണ്‍സിലര്‍ വത്സല ശശി, സിഡിഎസ് മെമ്പര്‍ സുനിത പ്രദീപ്, നക്ഷത്ര റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ജയചന്ദ്രന് മാഷ്, മഹാത്മാ സ്കൂള്‍ പ്രധാന അധ്യാപിക ലിനി ടീച്ചര്‍, തൊഴിലുറപ്പ് മാറ്റ് ബീന കാടശേരി, വി.എസ്. സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, ബേബി മണപ്പെട്ടി, ലിജി സുനില്‍, ഷീജ ശശി, ഗീത ഗോപാലകൃഷ്ണന്, ഹരിത രൂപേഷ് എന്നിവര്‍ നേതൃത്വം നല്കി.

ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍