എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍ പ്രദേശത്ത് മിന്നല്‍ നാശനഷ്ടം
എടതിരിഞ്ഞി: ഇന്നലെ വൈകിട്ടുണ്ടായ മിന്നലില്‍ എച്ച്ഡിപി സമാജം സ്കൂള്‍ പ്രദേശത്ത് വ്യാപക നാശം. സ്കൂളിന് സമീപത്തെ തെങ്ങ് വിണ്ടു കീറി. മൂക്കുപറമ്പില്‍ ഗോപിനാഥന്, അശോകന് കുനാംക്കംപ്പിള്ളി, അണക്കത്തിപറമ്പില്‍ ജയരാജ്, മൂക്കുപറമ്പില്‍ കേശവന് എന്നിവരുടെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ക്ക് തകരാറ് സംഭവിച്ചു. വൈദ്യുതി വയറിംഗ് കത്തിനശിച്ചു.

പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
കാട്ടൂര്‍ പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്ക് മിക്സി വിതരണം ചെയ്തു.
സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2കെ26 സമാപിച്ചു
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം