പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരം എല്‍ബിഎസ്എം എച്ച്എസ്എസ് ചാമ്പ്യന്മാര്
അവിട്ടത്തൂര്‍: റിലേന്‍സ് കപ്പ് കൊച്ചി സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്കൂളിനെതിരെ 31ന് മുന്‍ സന്തോഷ് ട്രോഫി താരവും കേരള പോലീസ് താരവുമായ തോമസ് കാട്ടുകാരന്‍ പരിശീലിപ്പിക്കുന്ന എല്‍ബിഎസ്എം അവിട്ടത്തൂര്‍ ചാമ്പ്യന്മാരായി. പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റും ടോപ്പ് സ്കോററും ആയ സി.ആര്. അജ്ഞനക്ക് ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും ലഭിച്ചു. ബസ്റ്റ് ഗോള്‍കീപ്പര്‍ ആയി തിരഞ്ഞെടുത്ത ടി.ആര്. എയ്ഞ്ചലിന് ഗോള്‍ഡന്‍ ഗ്ലോവ് ലഭിച്ചു. ഫൈനലില്‍ പ്ലയര്‍ ഓഫ് ദി മാച്ച് ആയി അലീന ടോണിയെ തിരഞ്ഞെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ