സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും, ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി സേവനകേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ (ഡയബറ്റീസ്) പ്രശാന്ത് മേനോന് മുഖ്യാതിഥിയായിരുന്നു. കെ.ആര്. സുബ്രഹ്മണ്യന്, സേവാഭാരതി മെഡിസെല്‍ അംഗം ഒ.എന്‍. സുരേഷ്, എക്സി അംഗം കൃഷ്ണകുമാര്‍, ഹരികുമാര്‍, ജഗദീഷ് പണിക്കവീട്ടില്‍, അനൂപ്കുമാര്‍, കവിത സുരേഷ് എന്നിവര്‍ പങ്കെടുത്തു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു