ലയണ്‍സ് ക്ലബിന്റെയും ഇരിങ്ങാലക്കുട ലിയോ ക്ലബിന്റെയും നേതൃത്വത്തിൽ ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെയും ഇരിങ്ങാലക്കുട ലിയോ ക്ലബിന്റെയും നേതൃത്വത്തിൽ നൂറ് സൗജന്യ ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി വിജോ ജോസ് വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ. ജോണ്‍ നിധിൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലിയോ അലിറ്റ് ആൻ ബിജോയ്, അൻറ്റോണിയ റോയ് എന്നിവർ പ്രസംഗിച്ചു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു