ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ കണ്ണുപരിശോധന
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ സൗജന്യ കണ്ണുപരിശോധന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി. നേത്ര ഐ കെയറിന്റെ സഹകരണത്തോടെ പതിനയ്യായിരം സ്കൂള്‍ വിദ്യാര്‍ഥികളുടെ സൗജന്യ കണ്ണുപരിശോധനനയാണ് ഈ ദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനവും സൗജന്യ കണ്ണുപരിശോധന ക്യാമ്പും ജെയിംസ് വളപ്പില നിര്‍വഹിച്ചു. അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷതവഹിച്ചു. അഡീഷണല്‍ ക്യാബനറ്റ് സെക്രട്ടറി പ്രദീപ് മേനോന്, പത്മജ പ്രദീപ് മേനോന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു