ജെസിഐ വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേപള്ളിക്ക് സമീപം കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ജെസിഐ വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേപള്ളിക്ക് സമീപം അപകടങ്ങള്‍ നടക്കുന്ന വളവില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. കോണ്‍വെക്സ് മിറര്‍ സ്ഥാപനം ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് നിര്‍വഹിച്ചു. ജെയ്സണ്‍ പൊന്തോക്കന് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ്, ഡോ. സിജോ വര്‍ഗിസ് പട്ടത്ത്, വി.ബി. മണിലാല്‍, സെനറ്റര്‍ ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം