ചിറയത്ത് പായമ്മല്‍ കുടുംബസംഗമം ബിഷപ് എമരിറ്റസ് മാര്‍ ആന്റണി ചിറയത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ചിറയത്ത് പായമ്മല്‍ കുടുംബയോഗത്തിന്റെ സംഗമം നടന്നു. ബിഷപ് എമരിറ്റസ് മാര്‍ ആന്റണി ചിറയത്ത് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സി.വി. ജോസഫ് പായമ്മല്‍ അധ്യക്ഷതവഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥിയായി. സെക്രട്ടറി ജോണ്‍ പി.പായമ്മല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സി.എ. വിന്‍സെന്റ് കണക്കും അവതരിപ്പിച്ചു. എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ പള്ളി വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ജോബി പായമ്മല്‍, വൈസ് പ്രസിഡന്റ് പൗലോസ് പിയൂസ്, എം.പി. പോളി എന്നിവര്‍ സംസാരിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി