ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ കവിതാ സായാഹ്നം സംഘടിപ്പിച്ചു
മലയാള ഭാഷാ വാരാചരണത്തിന്റേയും, വിമുക്തി മിഷന്റേയും ഭാഗമായി തുലാവര്‍ഷപച്ച എന്ന പേരില്‍ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ സംഘടിപ്പിച്ച കവിതാ സായാഹ്നം കവയിത്രി രാധിക സനോജ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മലയാള ഭാഷാ വാരാചരണത്തിന്റേയും, വിമുക്തി മിഷന്റേയും ഭാഗമായി തുലാവര്‍ഷ പച്ച എന്ന പേരില്‍ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ കവിതാ സായാഹ്നം സംഘടിപ്പിച്ചു. പ്രശസ്ത കവയിത്രി രാധിക സനോജ് ഉദ്ഘാടനം ചെയ്തു. സിഐ ജിജി പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, സി.വി. ശിവന്, പി.എം. ബാബു എന്നിവര്‍ സംസാരിച്ചു. കവികളായ കെ. വേണുഗോപാല്‍, പി.എന്‍. സുനില്‍, കൃഷ്ണകുമാര്‍ മാപ്രാണം, സി.പി. ബാബുരാജ്, സിന്റി സ്റ്റാന്‍ലി ,ജോസ് മഞ്ഞില, രാധാകൃഷ്ണന് വെട്ടത്ത്, വിജയന് ചിറ്റോറാട്ടില്, ജോയ് വടക്കും പാടന്‍, വിനോദ് എടത്തിരിഞ്ഞി, പി.കെ. ശ്രീനിവാസന്, ആകാശ് ബാബു, അനീഷ് ഹാരുണ്‍ റഷീദ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു