കോണത്തുകുന്ന് ഗവ.യു.പി. സ്കൂള്‍ കെട്ടിടത്തിന് ശിലയിട്ടു
കോണത്തുക്കുന്ന് ഗവ.യു.പി. സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിക്കുന്നു..
കോണത്തുകുന്ന്: ഗവ.യു.പി. സ്കൂളില്‍ എസ്എസ്കെ പദ്ധതിയില്‍ അനുവദിച്ച 76 ലക്ഷം രൂപ ചെലവഴിച്ച് എട്ട് കാലാസ് മുറികളോടുകൂടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. ഡിപിഒ എന്‍.കെ. രമേശ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജന ബാബു, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, പ്രധാനാധ്യാപിക പി.എസ്. ഷക്കീന, കെ. കൃഷ്ണകുമാര്‍, ഗോഡ്വിന് റോഡ്രിഗ്സ് , എ.വി. പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു