സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു
കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും, ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, സിസ്റ്റര്‍ സുമ തോമസ് സുപ്പീരിയര്‍, ഡോ. സിസ്റ്റര്‍. ബെന്‍സി മാത്യു, ഡോ. നദീറ ഭാനു, ഡോ. ഹെല്‍ന ജെയ്സണ്‍, ഷൈജോ ജോസ്, കെ.ആര്. ബൈജു, ഡീന്‍ ഷഹീദ്, ടി. മണി മേനോന് എന്നിവര്‍ പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു