ഗള്‍ഫില്‍ വച്ച് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
ഷാരോണ്‍
മുരിയാട്: പള്ളിപ്പാട്ട് മരത്തംപിള്ളി വീട്ടില്‍ പരേതനായ ഡേവിസ് മകന് ഷാരോണ്‍(33) രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗള്‍ഫില്‍ വച്ച് മരണപ്പെട്ടു. അബുദാബിയില്‍ റിഗിലാണ് ജോലി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് മുരിയാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ ജാസ്മിന്. സഹോദരന്-സാജന്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍