വ്യാപാരി വ്യവസായി ഏകോപനസമിതി കോണത്തുകുന്ന് യൂണിറ്റ് വാര്‍ഷിക പൊതുയോഗം
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോണത്തുകുന്ന് യൂണിറ്റിന്റെ 37മത് വാര്‍ഷിക പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോണത്തുകുന്ന് യൂണിറ്റിന്റെ 37മത് വാര്‍ഷിക പൊതുയോഗം കോണത്തുകുന്ന് എന്‍എസ്എസ് ഹാളില്‍ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ കെ.ഐ. നജാഹ് സ്വാഗതം ആശംസിച്ചു. സാബു കണ്ടത്തില്‍, മനോജ്, സലാഹു, എം.എസ്. കാശി വിശ്വനാഥന്, റഫീഖ്, അഷ്ഫാക്ക്, എം.ബി. സെയ്തു, സുനിത ഹരിദാസ്, സുബൈര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി