കാലിക്കറ്റ് യൂണിവേഴ്സിറ്റി ഖോ ഖോ വനിതാ വിഭാഗം വിജയികളായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഖോഖോ വനിതാവിഭാഗം വിജയികളായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഖോഖോ വനിതാവിഭാഗം വിജയികളായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട. സിപിഇ കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാമ്പസ് രണ്ടാം സ്ഥാനവും മേഴ്സി കോളജ് പാലക്കാട് മൂന്നാംസ്ഥാനവും നേടി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഡോ.കെ.പി. മനോജ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി 19 കോളജ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു